Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madappally Train Station

Kottayam

സി​​​ല്‍വ​​​ര്‍ലൈ​​​ന്‍: മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ ചെ​​​റു​​​ത്തു​​​നി​​​ല്പി​​​ന് നാ​​​ലാ​​​ണ്ട്

മാ​​​ട​​​പ്പ​​​ള്ളി: മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ്ര​​​തി​​​ഷേ​​​ധം ജ​​​ന​​​കീ​​​യ​​​മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​സ​​​മ​​​ര​​​മാ​​​ണെ​​​ന്നും പ്ര​​​മു​​​ഖ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ സി.​​​ആ​​​ര്‍. നീ​​​ല​​​ക​​​ണ്ഠ​​​ന്‍. കെ-​​​റെ​​​യി​​​ല്‍ സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്ന ഐ​​​തി​​​ഹാ​​​സി​​​ക​​​മാ​​​യ ചെ​​​റു​​​ത്തു​​​നി​​​ല്‍പ്പി​​​ന്‍റെ നാ​​​ലാം വാ​​​ര്‍ഷി​​​കം മാ​​​ട​​​പ്പ​​​ള്ളി വെ​​​ങ്കോ​​​ട്ട​​​യി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും പാ​​​രി​​​സ്ഥി​​​തി​​​ക​​​മാ​​​യും കേ​​​ര​​​ള​​​ത്തി​​​നു സ​​​മ്പൂ​​​ര്‍ണ വി​​​നാ​​​ശം വ​​​രു​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് സി​​​ല്‍വ​​​ര്‍ലൈ​​​നെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. സ​​​മ​​​ര​​​സ​​​മി​​​തി ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ ബാ​​​ബു കു​​​ട്ട​​​ന്‍ചി​​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ റെ​​​യി​​​ല്‍വേ വി​​​ക​​​സ​​​ന ന​​​യ​​​രേ​​​ഖാ റി​​​പ്പോ​​​ര്‍ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി, വി.​​​ജെ. ലാ​​​ലി, ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ മേ​​​നോ​​​ന്‍, ഫാ.​​​വി.​​​എം. മാ​​​ത്യു, കെ. ​​​ശൈ​​​വ​​​പ്ര​​​സാ​​​ദ്, എ​​​സ്. രാ​​​ജീ​​​വ​​​ന്‍, സ​​​ലിം പി. ​​​മാ​​​ത്യു, മി​​​നി കെ. ​​​ഫി​​​ലി​​​പ്പ്, ബേ​​​ബി ജോ​​​സ​​​ഫ്, പി.​​​എം. ക​​​ബീ​​​ര്‍, വി.​​​വി. വി​​​ന​​​യ​​​കു​​​മാ​​​ര്‍, ശി​​​വ​​​ദാ​​​സ് മ​​​ഠ​​​ത്തി​​​ല്‍, അ​​​ജി​​​കു​​​മാ​​​ര്‍ ക​​​റ്റാ​​​നം, ജ​​​സ്റ്റി​​​ന്‍ ബ്രൂ​​​സ്, മ​​​ജീ​​​ദ്ഖാ​​​ന്‍, സ​​​ണ്ണി എ​​​ത്ത​​​യ്ക്കാ​​​ട്ട്, റോ​​​സ്‌​​​ലി​​​ന്‍ ഫി​​​ലി​​​പ്പ്, സെ​​​ലി​​​ന്‍ ബാ​​​ബു, പി.​​​ജെ. ആ​​​ന്‍റ​​​ണി, ഷി​​​ബു ഏ​​​ഴേ​​​പു​​​ഞ്ച​​​യി​​​ല്‍, പ്ര​​​സാ​​​ദ് ജോ​​​സ​​​ഫ്, സി​​​ബി​​​ച്ച​​​ന്‍ പ്ലാ​​​മൂ​​​ട്ടി​​​ല്‍, ടി.​​​കെ. ദേ​​​വ​​​കു​​​മാ​​​ര്‍, ജോ​​​ഷി കു​​​റു​​​ക്ക​​​ന്‍കു​​​ഴി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up